കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് 

സമഗ്ര വികസനം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക നീതി എന്നിവ ഉറപ്പാക്കി ജനങ്ങൾക്ക് മികച്ച ജീവിത നിലവാരം ഒരുക്കുന്ന മാതൃക ഗ്രാമപഞ്ചായത്തായി വളരുക.

ദൗത്യം 

ജനപങ്കാളിത്തത്തോടെയും സുതാര്യമായ ഭരണ സംവിധാനത്തോടെയും അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ പുരോഗതി, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ക്ഷേമ പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കൽ എന്നിവ ഉറപ്പാക്കി ഗ്രാമത്തിന്റെ സമഗ്ര പുരോഗതി കൈവരിക്കുക.